വയോധികയുടെ പെന്‍ഷന്‍തുക കാര്‍ഷിക വായ്പയില്‍ വകയിരുത്തി , കേരളാ ഗ്രാമീണ്‍ബാങ്ക് മാനേജര്‍ക്കെതിരെ കേസ്.
കൊട്ടിയൂര്‍:വയോധികയുടെ പെന്‍ഷന്‍തുക അനുവാദമില്ലാതെ കുടിശ്ശികയായ കാര്‍ഷികലോണില്‍ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജരുടെ പേരില്‍ പോലീസ് കേസെടുത്തു. കേരളാ ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖാ മാനേജര്‍ സുധലതക്കെതിരെയാണ് കോടതിയുടെ നിര്‍ദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 11-ന് കേളകം സ്വദേശിനി മുളക്കക്കുടി രത്‌നമ്മയ്ക്ക് … Read More