ആടിനെയും ആളിനേയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന.
പെരിങ്ങോം: കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ആടിനെയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന. ഇന്ന് വൈകുന്നേരമാണ് അരവഞ്ചാല്‍ യു.പി.സ്‌കൂളിനു സമീപം പാട്ടില്ലത്ത് വീട്ടില്‍ പി.അബ്ദുറഹിമാന്റെ 4 മാസം പ്രായമുള്ള ആടാണ് ഇദ്ദേഹത്തിന്റെ തന്നെ വീട്ടുപറമ്പിലെ 30 അടി താഴ്ചയുള്ള കിണറില്‍ … Read More
