പെരുഞ്ചെല്ലൂരിനെ ഭക്തി നിര്‍ഭരമാക്കി മൂഴിക്കുളം ഹരികൃഷ്ണന്‍ ഹംസധ്വനിയില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാറാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി മൂഴിക്കുളം ഹരികൃഷ്ണന്‍. കര്‍ണ്ണാടക സംഗീതത്തിലെ 29-ാമത് മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തില്‍ നിന്നും ജന്യമായ ഹംസധ്വനി … Read More

വിഷുദിനത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെ ചാരുകേശിയില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിമൂന്നാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ … Read More

ജി.രാമനാഥന്‍ ഡിസംബര്‍-30 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാമത് കച്ചേരിക്കായി പ്രശസ്ത സാക്സോഫോണ്‍ വിദ്വാന്‍ ജി.രാമനാഥന്‍ എത്തുന്നു. വിഖ്യാത സാക്‌സഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥിന്റെ മുതിര്‍ന്ന ശിഷ്യന്‍ കൂടിയാണ് ജി.രാമനാഥന്‍. വയലിന്‍, മൃദംഗം, ഗഞ്ചിറ എന്നിവയും പരിശീലനം നേടിയിട്ടുണ്ട്. ഇളയരാജയുടെ ട്രൂപ്പിന്റെ ഭാഗമാണ്. തമിഴ് ചിത്രത്തിനും … Read More

പെരുഞ്ചെല്ലൂരിലെ സംഗീത ആസ്വാദകരെ ആനന്ദ നിര്‍വൃതിയിലാറാടിച്ച് പ്രിന്‍സ് രാമവര്‍മയുടെ കച്ചേരി

തളിപ്പറമ്പ്:പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി ഒന്നാം കച്ചേരി പ്രിന്‍സ് രാമവര്‍മ്മയുടെ കണ്ഠത്തില്‍ നിന്നു അനര്‍ഗളം പ്രവഹിച്ച സംഗീതത്താല്‍ മറക്കാനാവാത്തതായി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്ത സംഗീത സാമ്രാട്ടുകളുടെ വിസ്മയകരമായ 61 സംഗീതസദസ്സുകള്‍ക്ക് ‘പെരിഞ്ചല്ലൂര്‍ സംഗീതസഭ” ഇതിനകം രംഗവേദിയായി മാറി. ചരിത്രനഗരമായ … Read More

ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി–സദസ്യര്‍ നിശ്ചലരായി-പെരുഞ്ചെല്ലൂരില്‍ ജെ.എ.ജയന്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി-

തളിപ്പറമ്പ്: പ്രകൃതിയും പ്രതിഭയും ആസ്വാദകരും ലയിച്ച മണിക്കൂറുകള്‍. സപ്തസ്വരങ്ങളുടെ രാഗ വിസ്താരങ്ങള്‍ അനുഭവഭേദ്യമായപ്പോള്‍ അമരക്കാരന്റെ താളത്തിനൊപ്പം ഉന്മാദ നടമാടുകയായിരുന്നു പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഏഴാം കച്ചേരി. ലോകം ആരാധിക്കുന്ന പുല്ലാങ്കുഴലില്‍ പിറന്ന സുന്ദര സ്വരവിന്യാസത്തിന്റെ നേര്‍സാക്ഷികളായി ഒരിക്കല്‍ കൂടി മാറുകയായിരുന്നു പെരുഞ്ചെല്ലൂര്‍ … Read More

അമൃത വര്‍ഷത്തില്‍ പെയ്തിറങ്ങിയ ശങ്കരനാദം-തുലാവര്‍ഷത്തെ കീഴ്‌പ്പെടുത്തിയ സംഗീത കച്ചേരി

തളിപ്പറമ്പ്: കര്‍ണ്ണാടകസംഗീതത്തിലെ എണ്ണം പറഞ്ഞ മഹാഗുരുക്കന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ശുദ്ധ സംഗീതത്തില്‍ സ്വതസിദ്ധമായ ശൈലിയും ആരെയും ആകര്‍ഷിക്കുന്ന ശബ്ദമാധുര്യവും ചേര്‍ത്ത് ആസ്വാദകരെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന പ്രശസ്ത ഗായകന്‍ എം. കെ.ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരിക്ക് ഇന്നലെ പരുഞ്ചെല്ലൂര്‍ സംഗീതസഭ സാക്ഷ്യം … Read More