പത്മരാജന്റെയും അശോകന്റെയും പെരുവഴിയമ്പലം @45
പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവുംഎഴുതി സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് 1979 ജൂണ്‍ 8 ന് 45 വര്‍ഷം മുമ്പ് റിലീസ് ചെയ്ത പെരുവഴിയമ്പലം. ശ്രീഭദ്രാമൂവീസിന്റെ ബാനറില്‍ പ്രേംപ്രകാശ് നിര്‍മ്മിച്ച ഈ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രത്തിന്റെ ക്യാമറാമാന്‍ കണ്ണന്‍ നാരായണനാണ്. എഡിറ്റര്‍ … Read More
