ബഫര്‍സോണ്‍-കേരളാ കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് (സിഇസി) നല്‍കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സാറ്റലൈറ്റ് സര്‍വേയക്ക് പകരം വില്ലേജ് പഞ്ചായത്ത് സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി … Read More

മന്ന ട്രാഫിക് സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കാന്‍ യൂത്ത് ലീഗ് നിവേദനം നല്‍കി

തളിപ്പറമ്പ്: മന്ന ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗത കുരുക്ക് രൂക്ഷമായിട്ടുള്ള മന്ന ട്രാഫിക് സിഗ്‌നല്‍ നേരത്തെ ഓഫാക്കുന്നത് കാരണം അപകട സാധ്യത കൂടുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം … Read More

പ്രാദേശികപത്രപ്രവര്‍ത്തക ക്ഷേമനിധി:നടപടികള്‍ വേഗത്തിലാക്കാന്‍ കെ.ജെ.യു നിവേദനം നല്‍കി

തിരുവനന്തപുരം: പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിള്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യു മന്ത്രി കെ. രാജന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. … Read More