ലഹരിയുടെ വേരറുക്കാന്‍ കാവല്‍ ഒരുങ്ങുന്നു; തളിപ്പറമ്പില്‍ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടവുമായി മുസ്ലിം യൂത്ത് ലീഗ്
തളിപ്പറമ്പ്: നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെ തളിപ്പറമ്പിന്റെ മണ്ണില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കുന്നത് വരെ വിശ്രമമില്ലാത്ത പോരാട്ടത്തിന് തുടക്കം കുറിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി. വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ നാടിന്റെ കാവലാളായി … Read More
