ഫാം.ഡി കോഴ്‌സ്—പഞ്ചദിന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു—സമരം തുടരും

  പരിയാരം: ഫാം.ഡി കോഴ്‌സ് സര്‍ക്കാര്‍ മേഖലയില്‍ തുടരണമെന്നാവശ്യപ്പെട്ട് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ 5 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. നിരാഹാര സമരം നടത്തിയ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ ജോഷ്വക്ക് സംസ്ഥാന … Read More

ഫാം.ഡി കോഴ്‌സ് —-സ്വകാര്യ സ്വാശ്രയ മേഖലയിലെ 65 സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റാക്കി മാറ്റി ഉത്തരവ്, സമരം തുടരുമെന്ന് വിദ്യാത്ഥികള്‍-

പരിയാരം:കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഫാം.ഡി കോഴ്‌സ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഫാം ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ കേരളാ ബ്രാഞ്ച് നടത്തുന്ന പഞ്ചദിന നിരാഹാര സത്യാഗ്രഹം ഇന്ന് സമാപിക്കും. വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നതിനിടയില്‍ ഇന്നലെ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഫാം.ഡി സീറ്റുകളുടെ 65 ശതമാനം … Read More

പരിയാരത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ഏക ഫാം.ഡി കോഴ്‌സ് പുനരാരംഭിക്കണമെന്ന് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍.

പരിയാരം: സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ഫാം.ഡി കോഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ കേരളാ ബ്രാഞ്ച് ഭാരവാഹികള്‍പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2012 ല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച കോഴ്‌സ് ഇനി … Read More