വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണം-വി.പളനിച്ചാമി
തളിപ്പറമ്പ്: വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്ന് പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ … Read More
