മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ-കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ കേസ്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യനെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. സംഘര്‍ഷം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് … Read More

ശ്രീകൃഷ്ണ ജയന്തിക്ക് മുഖ്യമന്ത്രിയുടെ ആശംസ.

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിക്ക് പേസ്ബുക്കിലൂടെ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായിട്ടാണ് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി ശ്രീകൃഷ്ണയന്തിക്ക് ആശംസകള്‍ നേരുന്നത്. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങള്‍ക്ക് ആശംസകള്‍ നേരാറുണ്ടെങ്കിലും ശ്രീകൃഷ്ണജയന്തിക്ക് ആദ്യമായിട്ടാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട … Read More

തെറ്റ് വന്നാല്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്വം-മുഖ്യമന്ത്രി.

കാസര്‍ഗോഡ്: കുണ്ടംകുഴിയില്‍ പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയില്‍ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങള്‍ … Read More

സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്ന് മുഖ്യമന്ത്രി-

കണ്ണൂര്‍: ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ … Read More

പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: കാത്തരിപ്പിന് അവധിയായി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗതര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. … Read More