പോക്‌സോ കേസില്‍ തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി അറസ്റ്റില്‍.
തളിപ്പറമ്പ്: പോക്‌സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി.മധുസൂതനനെയാണ്(54)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആഗസ്ത്-10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ … Read More
