നിഖിലിനും കേരളാ പോലീസിനും ബിഗ്സല്യൂട്ട്-റെയില്‍വെ സ്റ്റേഷനില്‍ വിഷംകഴിച്ച യുവതി സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ വിഷംകഴിച്ച യുവതി സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സിവില്‍ പോലീസ് ഓഫീസറായ പിണറായി സ്വദേശി നിഖില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടി ചെയ്തുവരവെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് … Read More
