പോലീസാവാന്‍ ആഗ്രഹം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സ്വീപ്പര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: വ്യാജ പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസിലെ താല്‍ക്കാലിക സ്വീപ്പറുടെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം മുതുകുടയിലെ കല്ലാ വീട്ടില്‍കെ.വി.രവീന്ദ്രന്റെ(56)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2026 ഫിബ്രവരി നാല് മുതല്‍ തളിപ്പറമ്പ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസില്‍ … Read More
