റിപ്പര്‍ മോഡല്‍ അക്രമം -കറുത്ത്-തടിച്ച്-മുഖത്ത് മാക്‌സ് വെച്ച അവനെ പോലീസ് തിരയുന്നു-
തളിപ്പറമ്പ്: റിപ്പര്‍മോഡല്‍ അക്രമത്തിന്റെ സൂത്രധാരനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ ഡോഗ്‌സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും സയന്റിഫിക് ടീമും ഡോഗ് സ്‌ക്വാഡും വീണ്ടും എത്തുന്നുണ്ട്. പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ … Read More
