മുസ്ലിംലീഗ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും-സംഘര്‍ഷം.
തളിപ്പറമ്പ്: പ്ലസ്ടു സീറ്റ് വര്‍ദ്ധനവില്‍ മലബാറിനോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നോര്‍ത്ത് എ ഇ ഒ ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഉപരോധം ഉദ്ഘാടനം … Read More
