കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് പൂജാ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു
പിലാത്തറ: അറത്തില്‍ ഭജനസംഘത്തിന്റെ പ്രഥമ പൂജാകര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജ്യോതിഷ താന്ത്രികാചാര്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മൂത്തേടത്ത് കാരക്കാട് ഗോവിന്ദന്‍ നമ്പൂതിരി പുരസ്‌കാരം കൈമാറി. … Read More