പൂക്കോത്ത്‌കൊട്ടാരം പ്രതിഷ്ഠാദിന മഹോല്‍സസവും ഭഗവതിസേവയും മെയ്-29, 30 തീയതികളില്‍ നടക്കും-ഊട്ടുപുര സമര്‍പ്പണം മെയ്-30 ന്.
തളിപ്പറമ്പ്: പൂക്കോത്ത്‌കൊട്ടാരം പ്രതിഷ്ഠാദിന മഹോല്‍സസവും ഭഗവതിസേവയും മെയ്-29, 30 തീയതികളില്‍ നടക്കും. നാളെ 29 ന് വൈകുന്നേരം 6.30 നാണ് ഭഗവതിസേവ. ഭഗവതിസേവയില്‍ പങ്കെടുക്കുന്നത് കുടുംബ ഐശ്വര്യത്തിനും ചൊവ്വ, ശനി, രാഹു എന്നീ പാപഗ്രഹങ്ങളുടെ ദോഷങ്ങള്‍ അകറ്റുന്നതിനും മാംഗല്യയോഗം, ശത്രുദേഷ നിവാരണം, … Read More
