പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം തകര്‍ത്ത ആദ്യത്തെ തെരഞ്ഞെടുപ്പ്-വിജയം കോണ്‍ഗ്രസിന് തന്നെ.
തളിപ്പറമ്പ് നഗരസഭയില്‍ കോണ്‍ഗ്രസിന് ഷുവര്‍ സീറ്റ് എന്ന് പറയാവുന്ന ഏക വാര്‍ഡാണ് നമ്പര്‍ 31-പൂക്കോത്ത്‌തെരുവ്. 1995 ല്‍ തളിപ്പറമ്പ് നഗരസഭ നിലവില്‍ വന്നതിന് ശേഷം ഇവിടെ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. വിജയമാവട്ടെ ഭേദപ്പെട്ട ഭൂരിപക്ഷത്തിനുമാണ്. ഇത്തവണ 921 വോട്ടുകളാണ് … Read More
