ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി.
തളിപ്പറമ്പ്: ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി. ഇ.ടി.സി-പൂമംഗലം റോഡില്‍ പഴയ വില്ലേജ് ഓഫീസിന് സമീപമാണ് സംഭവം. ഇവിടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓവുചാലിന് ഒന്നരയടിയോളം ആഴത്തില്‍ കുഴിയെടുത്ത് രണ്ട് വീട്ടുകാര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ സാധിക്കാത്ത … Read More
