മെഡിക്കല്‍ കോളേജില്‍ നാളത്തെ ഒ.പി ബഹിഷ്‌ക്കരണം മാറ്റിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന ഒ.പി ബഹിഷ്‌ക്കരണസമരം മാറ്റിവെച്ചതായി ആംസ്റ്റ ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ പേ സ്‌ളിപ് തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെയും എം.വിജിന്‍ എംഎല്‍എയുടെയും ഉറപ്പിന്‍മേലാണ് സമരം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. … Read More

28 ന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ റദ്ദുചെയ്തു-ആംബുലന്‍സ്  ഡ്രൈവര്‍ തസ്തികയില്‍ 28 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍, ഈ മാസം 28 ന് നടത്താനിരുന്ന ആംബുലന്‍സ്  ഡ്രൈവര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ റദ്ദുചെയ്തതായും, പകരം പ്രസ്തുത തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി … Read More

പരിയാരത്തെ എം.വി.ആര്‍ അനുസ്മരണ പരിപാടികള്‍ മാറ്റിവെച്ചു-

പരിയാരം: സി.എം.പി സ്ഥാപക ജന.സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി.രാഘവന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നാളെ (നവംബര്‍-9ന് ) നടത്താന്‍ നിശ്ചയിച്ച അനുസ്മരണ പരിപാടികളും ആദരിക്കല്‍ ചടങ്ങുകളും മാറ്റിവെച്ചതായി സി.എം.പി.സംസ്ഥാന കമ്മറ്റഇ അംഗവും സംഘാടകസമിതി ഭാരവാഹിയുമായ സി.എ.ജോണ്‍ അറിയിച്ചു. ആദരിക്കല്‍ പരിപാടി പിന്നീട് … Read More