എല്ലാം മോഹഭംഗത്തില്‍ നിന്ന് ഉടലെടുത്തത്: പി.പി.മുഹമ്മദ് നിസാര്‍ (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, തളിപ്പറമ്പ് നഗരസഭ)
തളിപ്പറമ്പ്: എനിക്കെതിരെ ടിഎഫ്‌സി അഷ്‌റഫ് എന്ന സുഹൃത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ കൂടി തള്ളിക്കളയുകയാണെന്ന് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുഹമ്മദ് നിസാര്‍ അറിയിച്ചു. അഷ്‌റഫ് കപ്പാലത്ത് പുതുതായി … Read More