വീട്ടില്‍ പ്രസവം-യുവതി മരിച്ചു.

കണ്ണൂര്‍: ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവത്തിനു പിന്നാലെ തളര്‍ന്നു വീണ യുവതിയെ ജില്ലാ … Read More

പശു ഇരട്ടപെറ്റു-തള്ളക്കും മക്കള്‍ക്കും സുഖം തന്നെ.

തളിപ്പറമ്പ്: ചപ്പാരപ്പടവ് കുട്ടിക്കരിയില്‍ പശു ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ക്ഷീരകര്‍ഷകന്‍ കെ.വി.ചാക്കോയുടെ ജഴ്‌സി പശുവാണ് ഇരട്ട ആണ്‍കിടാരികള്‍ക്ക് ജന്മം നല്കിയത്. നാല് വയസ്സ് പ്രായമുള്ള പശുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. സുഖപ്രസവമായിരുന്നു പശുവിന്റെത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചാക്കോയും ഭാര്യ ലിസിയും ക്ഷീരകര്‍ഷകരാണ്. ഇവര്‍ക്ക് … Read More

പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരിച്ചു

പഴയങ്ങാടി: പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരണപ്പെട്ടു. കെ.സി.ഷാഹിന (30)ആണ് മരിച്ചത്. ഇന്നലെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒരു കുട്ടിക്ക് ജന്മം നല്‍കിയ ഷാഹിനക്ക് രക്തസ്രാവം ഗുരുതരമായതിനെതുടര്‍ന്ന് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ജന്മം നല്‍കിയ കുട്ടിക്ക് … Read More

മെഡിക്കല്‍ കോളേജ് പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തു.

പരിയാരം: ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിന്റെ പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ചിറക്കല്‍ സ്വദേശിനിയായ 28 കാരിയാണ് 33 ആഴ്ച്ചകള്‍ മാത്രം വളര്‍ച്ചയെത്തിയ ഇരട്ടക്കുട്ടികളുമായി മെയ് 1 ന് പുലര്‍ച്ചെ 3.30 ന് … Read More

പതിനാലുകാരി പ്രസവിച്ചു-അടുത്ത ബന്ധു അറസ്റ്റില്‍–

തൊടുപുഴ: 14-കാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ബന്ധുവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29-നാണ് പെണ്‍കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി … Read More