കുളത്തില് മരിച്ച നിലയില് കണ്ട യുവാവിന്റെ മരണം കൊലപാതകം ഒരാള് അറസ്റ്റില്, മറ്റൊരു പ്രതി ഒളിവില്.
ആലക്കോട്:കുളത്തില് മരിച്ച നിലയില് കണ്ട യുവാവിന്റെ മരണം കൊലപാതകം. നടുവില് പടിഞ്ഞാറെകവലയിലെ വി.വി.പ്രജുലിന്റെ(30)മരണമാണ് പോലീസ് അന്വേഷണത്തില് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നടുവില് പോത്തുകുണ്ട് റോഡിലെ അബ്ദുള് അസീസിന്റെ മകന് വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല ഇന്സ്പെക്ടര് എം.എന്.ബിജോയ് അറസ്റ്റു ചെയ്തു. കഞ്ചാവ് … Read More
