കൂവേരി തുയിപ്രയിലെ ടി.വി.പ്രണവ്(26) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
കൂവേരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി തുയിപ്രയിലെ തച്ചത്ത് വളപ്പില്‍ രാജു-പ്രസന്ന ദമ്പതികളുടെ മകന്‍ ടി.വി.പ്രണവ്(26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.45 നാണ് പ്രണവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More
