തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ്, ഒരു സീറ്റ് കൂടുതല്‍ വേണമെന്ന് എ. വിഭാഗം.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് മുസ്ലിംലീഗ്. ഇത്തവണ തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് ലീഗില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് മെമ്പര്‍മാരില്‍ നിര്‍ണായക ശക്തിയായ മുസ്ലിംലീഗിന് വര്‍ഷങ്ങളായി വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമാണ് ലഭിച്ചുവരുന്നത്. … Read More
