കാട്ടുപന്നി ശല്യം തടയാന്‍ ചെത്തിക്കൊടുവേലി ആയുധമാക്കി കര്‍ഷകര്‍
സംസ്ഥാനത്തെ കാട്ടുപന്നികളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിളനാശം ലഘൂകരിക്കുന്നതിനുള്ള ജൈവ പരിഹാരം കര്‍ഷകര്‍ക്കിടയില്‍ പ്രചാരം നേടുന്നു. ശാസ്ത്രീയമായി പ്ലംബാഗോ ഇന്‍ഡിക്ക എന്നറിയപ്പെടുന്നതും പ്രാദേശികമായി ‘ചെത്തിക്കൊടുവേലി’ എന്നും അറിയപ്പെടുന്നതുമായ ഇന്ത്യന്‍ ലെഡ്വോര്‍ട്ട് (Indian leadwort) ആണ് പ്രതിരോധ മാര്‍ഗ്ഗം. ഈ ചെടി ഫലപ്രദമായ … Read More
