പ്രധാനമന്ത്രിയുടെ തളിപ്പറമ്പ് സന്ദര്‍ശനം സ്ഥീരീകരിക്കാതെ ഇന്റലിജന്‍സ് വിഭാഗം.

തളിപ്പറമ്പ്: പ്രധാനമന്ത്രി തളിപ്പറമ്പ് സന്ദര്‍ശിക്കുന്നതായി പ്രചരിപ്പിക്കുന്ന വാര്‍ത്ത സ്ഥീരീകരിക്കാതെ സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ്. പ്രധാനമന്ത്രിഒരു പ്രദേശം സന്ദര്‍ശിക്കുന്നതിന് മുമ്പായി മാസങ്ങളുടെ മുന്നൊരുക്കം ആവശ്യമാണ്. ഇതേവരെ സംസ്ഥാന പോലീസിന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഇത് സംബന്ധിച്ച് ഒരു വിധത്തിലുള്ള അറിയിപ്പും നല്‍കിയിട്ടില്ലെന്ന് … Read More

നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു-രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസി. റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. റജിസ്ട്രാര്‍ ടി.എ.സുധീഷ് ആണ് നാടകം … Read More

പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തിലെത്തും.

തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു. 2023 അവസാനമോ 2024 ജനുവരിയിലോ ആയിരിക്കും സന്ദര്‍ശനമെന്നാണ് വിവരം. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം കേന്ദ്രത്തിന് … Read More

മുപ്പത്തടം നാരായണനെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി: നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട … Read More

ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടു, കെ-റെയിലിന് കേന്ദ്രാനുമതി വേഗത്തില്‍ ലഭിക്കും-മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഞങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടറിയും ഞാനും കൂടിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേള്‍ക്കുകയുണ്ടായി. പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. പൊതുവെ നല്ല ചര്‍ച്ചയാണ് അതുമായി ബന്ധപ്പെട്ട് നടന്നത്. റെയില്‍വെ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി … Read More

ശ്രീലങ്കന്‍ ധനമന്ത്രി, ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

Report–PRESS INFORMATION BUREAU   ന്യൂഡെല്‍ഹി: ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന മുന്‍കൈകളെക്കുറിച്ച് ധനമന്ത്രി രാജപക്‌സെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. … Read More