62 കഴിഞ്ഞ ഡോക്ടര്‍മാര്‍ കടക്ക് പുറത്തെന്ന് ആരോഗ്യവകുപ്പ്-പ്രിന്‍സിപ്പാള്‍ അവധിയില്‍.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. പകരം  ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്.അജിത്തിന് പ്രിന്‍സിപ്പാളിന്റെ ചുമതല നല്‍കി. നിലവിലുള്ള പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന് ജൂണ്‍ മാസത്തില്‍ ജോ.മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടറായി … Read More