കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടില്‍ മനോഹരനാണ്(71)ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശ്വാസംമുട്ടല്‍ കാരണം ചികില്‍സയിലായിരുന്നു. മകനെ കുത്തികൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവരികയാണ്. … Read More

അബ്കാരി കേസില്‍ റിമാന്‍ഡിലായ യുവാവ് മരിച്ചു.

പരിയാരം: അബ്കാരി കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ചികില്‍സയിലിരിക്കെ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. പയ്യാവൂര്‍ വഞ്ചിയത്തെ കൊച്ചുവീട്ടില്‍ കോശിയുടെ മകന്‍ ബിനോയ്(47) ആണ് ഇന്നലെ രാത്രി 11 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ … Read More

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരിച്ചു.

പരിയാരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരണപ്പെട്ടു. ചീമേനി തുറന്നജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍(54)ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ … Read More

തടവുകാരന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ടു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടോടെയാണ് കഴിഞ്ഞ  രണ്ടു ദിവസമായി ഇവിടെ ചികില്‍സയില്‍ കഴിയുന്ന അരവിന്ദ് നായ്ക്ക്(45) കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയടുക്ക പോലീസ് ഇയാളെ അറസ്റ്റ് … Read More

കൊലക്കേസ് പ്രതിയായ ജീവപര്യന്തം തടവുകാരന്‍ മരിച്ചു-

പരിയാരം: ജീവപര്യന്തം തടവുകാരന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചു. മലപ്പുറം ചെക്കിലേരി പെരുമ്പലഹൗസില്‍ പോക്കുവിന്റെ മകന്‍ മമ്മിക്കുട്ടി(64)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു കൊലക്കേസില്‍ 2004 മുതല്‍ ശിക്ഷ അനുഭവിച്ചു വരികയാണ് മമ്മിക്കുട്ടി. കടുത്ത … Read More