മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 8 നും 9നും കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും-
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 8, 9 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാവിലെ 10.30 ന് നിയോജകമണ്ഡലം ഓഫീസിലെത്തുന്ന മന്ത്രി വൈകുന്നേരം 5.ന് കൊളച്ചേരി പള്ളിപ്പറമ്പ് മുക്കില്‍ ഉദയജ്യോതി സ്വയംസഹായ സംഘം കെട്ടിടം ഉദ്ഘാടനം … Read More
