വിമാനവീരന്‍മാര്‍ക്ക് വന്‍ വരവേല്‍പ്പ്–
കണ്ണൂര്‍: ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല വരവേല്‍പ്പ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച് റിമാന്‍ഡിലായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ എന്നിവര്‍ക്കാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയും, യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് റെയില്‍വെ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കിയത്. … Read More
