പ്രസംഗിക്കാന്‍ പഠിക്കാം-കണ്ണൂരില്‍ പ്രസംഗ പരിശീലനം ഫിബ്രവരി-2 ന്.

കണ്ണൂര്‍: ടോട്ടല്‍ ട്രെയിനിംഗ് സൊല്യൂഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് പ്രസംഗ പരിശീലനം ഫിബ്രു. 2 ഞായറാഴ്ച കണ്ണൂരില്‍ നടക്കുന്നു. ശാസ്ത്രീയമായി തയ്യാറാക്കിയ 10 സെഷനുകള്‍ ഏതൊരു വ്യക്തിയുടേയും സഭാകമ്പം പൂര്‍ണ്ണമായും മാറ്റിയെടുത്ത് മികച്ച അവതരണ രീതി പരിശീലിപ്പിക്കുന്നതാണ്. അദ്ധ്യാപകര്‍, ബിസിനസ്സുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, … Read More

തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും

തളിപ്പറമ്പ്: യാത്രാക്ലേശം പരിഹരിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ … Read More

പ്ലാസ്റ്റിക്ക് പരസ്യമായി കത്തിക്കാനിതാ പരിയാരത്ത് സുരക്ഷിതമായ ഒരിടം, മെമ്പര്‍ ഉണ്ണിയേട്ടന്‍ ഇതൊന്നും കാണുന്നില്ലേ?

പരിയാരം: തുറന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് കത്തിക്കുന്നത് അരലക്ഷം രൂപവരെ പിഴ വിധിക്കാവുന്ന കുറ്റമാണ് എന്ന് ആരെങ്കിലും പരിയാരം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് ചെന്നു പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും. കാരണം ഇവിടെ ചെറുതാഴം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡാ യ മേലേതിയടത്ത് പരിയാരം … Read More