സി.പി.ഐ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
തളിപ്പറമ്പ്: കോമത്ത് മുരളീധരന് എതിരായ വധശ്രമത്തില്‍ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമിസംഘത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്‌സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി … Read More
