റബ്ബര്‍ പുകപ്പുര കത്തിച്ചതായി പരാതി-ഒന്നരലക്ഷം രൂപയുടെ നഷ്ടം.
തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, ഒരു ലക്ഷം രൂപ വിലവരുന്ന 6 ക്വിന്റല്‍ റബ്ബര്‍ ഉള്‍പ്പെടെ കത്തിനശിച്ചു. പരിയാരം പോലീസ് പരിധിയില്‍ പുളിയൂലില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. കോരന്‍പീടികയിലെ വിമല അപ്പുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ പുകപ്പുരക്കാണ് തീപിടിച്ചത്. … Read More
