10 പവന്‍ സ്വര്‍ണ്ണവും 1,80,000 രൂപയും കവര്‍ന്നു-

ന്യൂമാഹി: വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് 10 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്നു. ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുന്നോല്‍ ദേശീയ പാതയില്‍ റെയില്‍വേ ഗേറ്റിന് സമീപം മാപ്പിള സ്‌കൂളിനടുത്തുള്ള സുലേഖയുടെ സബിനാസ് വീട്ടിലാണ് കവര്‍ച്ച നടന്നത്. പത്ത് പവന്‍ ആഭരണങ്ങളും … Read More