പയ്യാവൂരില്‍ പുണ്യംപൂങ്കാവനം-മലബാര്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി-
പയ്യാവൂര്‍:പയ്യാവൂര്‍ ശിവക്ഷേത്രത്തിന്റെ ഊട്ടുത്സവത്തിന്റെ ഭാഗമായി പുണ്യം പൂങ്കാവനവും മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടത്തിവരുന്ന പരിപാടകളിലൊന്നായ പൂജാപുഷ്പ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ജില്ലതല ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും ക്ഷേത്രാങ്കണത്തില്‍ നടന്നു. ഐ ആര്‍ പി സി യുമായി സഹകരിച്ച് ആരോഗ്യ പരിപാലന ഹെല്‍പ്പ് … Read More