സുധര്‍മ്മ ചെറുമാവിലായി കലാരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി-
തിരുവനന്തപുരം: സുധര്‍മ്മ ചെറുമാവിലായി മത്തായി മാഞ്ഞൂരാന്‍ ഫൌണ്ടേഷന്‍ കലാരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് എന്‍. ജയരാജ് പു്‌സ്‌ക്കാരം സമ്മാനിച്ചു. കവയിത്രി, ഗാനരചയിതാവ്, സംഗീത സംവിധാനം, വിപ്ലവ ഗാനം എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് … Read More
