ജ്യോതിഷ് മന്ദിരത്തില്‍ പുഷ്പജ(74)നിര്യാതയായി.
മുഴപ്പിലങ്ങാട്: തെക്കേ കുന്നുമ്പ്രം രാജീവ്ജി മന്ദിരത്തിന് സമീപം ജ്യോതിഷ് മന്ദിരത്തില്‍ പരേതനായ കോണ്‍ഗ്രസ് നേതാവ് പി.പി.കുമാരന്റെ ഭാര്യ പുഷ്പജ (74) നിര്യാതയായി. മക്കള്‍: വിനോദിനി, വിനയകുമാര്‍, ജ്യോതിഷ് കുമാര്‍, സന്തോഷ് കുമാര്‍, ചാന്ദ്‌നി. മരുമക്കള്‍: ശ്രീകുമാര്‍, ശാലി, ജഷീന, ലസിനി, അജിത്. … Read More
