പാച്ചേനി മേനച്ചൂരിലെ പി.വി.കമലാക്ഷി(67)നിര്യാതയായി.
സംസ്‌ക്കാരം നാളെ (ശനി) രാവിലെ 11.30 ന് പാച്ചേനി ശ്മശാനത്തില്‍ തളിപ്പറമ്പ്: പാച്ചേനി മേനച്ചൂരിലെ പി.വി.കമലാക്ഷി (67) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പുലാഞ്ഞിയോട്ട് വീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍ :ഹരിദാസ് പാച്ചേനി (അബുദാബി), അനീഷ്, സജിത (മുബൈ). മരുമക്കള്‍: കൃഷ്ണപ്രഭ, രാജന്‍ നമ്പ്യാര്‍ … Read More
