പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി.
പൂവം: പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി. റിട്ടയേര്‍ഡ് ഫാം ജീവനക്കാരായ എം.വി. നാരായണന്‍-പി.വി.തങ്കം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് എ.കെ.പ്രഭാകരന്‍ (പടപ്പേങ്ങാട്). മക്കള്‍: പ്രസാദ്, പ്രണവ്. സഹോദരങ്ങള്‍: ശ്രീജ, ഷാജി (വിമുക്തഭടന്‍). മൃതദേഹം നാളെ രാവിലെ … Read More
