ഡോ.രാധ രഞ്ജീവ് നിര്യാതയായി-സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യയാണ്.
തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത്‌നട സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യ ഡോ.രാധ രഞ്ജീവ് നിര്യാതയായി. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം രാവിലെ ഒന്‍പതോടെ വീട്ടിലേക്ക് കൊണ്ടുവരും. മക്കള്‍: ഡോ.കുക്കു, ദുന്ദു. മരുമകന്‍: അഭിഷേക്. സംസ്‌ക്കാരം ഉച്ചക്ക് ഒന്നിന് … Read More
