റാഗിങ്ങ് വീരന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍-പ്രിന്‍സിപ്പാല്‍ പരാതി പോലീസിന് കൈമാറി.
പരിയാരം: റാഗിങ്ങ് വീരന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനെ എതിര്‍ത്തതിന് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത 8 വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ കെ.കെ.മുഹമ്മദ്, ദില്‍ഷാന്‍, അദില്‍, അതിനാല്‍ അബ്ദുള്ള, അന്‍സില്‍, … Read More
