വിളയാങ്കോട് ശ്രീ ശിവക്ഷേത്രം രക്തേശ്വരി ദേവസ്ഥാന പ്രതിഷ്ഠാകലശം ജൂണ്‍-26, 27, 28, 29 തീയതികളില്‍
പിലാത്തറ: വിളയാങ്കോട് ശ്രീ ശിവക്ഷേത്രം രക്തേശ്വരി ദേവസ്ഥാന പ്രതിഷ്ഠാകലശം ജൂണ്‍-26, 27, 28, 29 തീയതികളില്‍ (മിഥുനം-11, 12, 13, 14)നടക്കുമെന്ന് ഭാരവാഹികള്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകുന്നേരം 5 മുതല്‍ ശുദ്ധിക്രിയകള്‍, തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റി … Read More
