ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ മോദി സര്‍ക്കാര്‍ വിസ്മരിക്കുന്നു-രമേശന്‍ കരുവാച്ചേരി.

മുഴപ്പിലങ്ങാട്: ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ വിസ്മരിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി. യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ഹമാസിന്റെ മറവില്‍ മതവൈരം കുത്തിവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം … Read More