മട്ടന്നൂര്‍ കീച്ചേരി ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ യുവാവ് മരണപ്പെട്ടു.

മട്ടന്നൂര്‍:  കീച്ചേരി ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കോളാരി കുഭം മൂലയിലെ പി.കെ.റാഷിദ് (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. പഴശ്ശി ഇറിഗേഷന്റെ അധിനതയിലുള്ള തുരങ്കത്തില്‍ ഇന്ന് ഉച്ചയോടെയാണ് റാഷിദ് അഞ്ച് സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ … Read More