കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി.
തളിപ്പറമ്പ്: കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറാണ്. ഭര്‍ത്താവ്: പരേതനായ ബിജു. മകന്‍:ബദരീനാഥ്(വിദ്യാര്‍ത്ഥി). റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ എ.ബാലകൃഷ്ണന്‍-മാലതി ദമ്പതികളുടെ മകളാണ്. സഹോദരി: കെ.വി.സൂര്യ(നിരന്തോട്, മയ്യില്‍). ശവസംസ്‌കാരം ഇന്ന്(ജനുവരി-26)ഉച്ചക്ക് 12 മണിക്ക് കുറ്റിക്കോല്‍ നോര്‍ത്ത് പൊതുശ്മശാനം. രാവിലെ 9 … Read More
