തളിപ്പറമ്പ് കോണ്‍ഗ്രസിനെ വരത്തന്‍മാരുടെ വിട്ടുകൊടുക്കില്ല- റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും-കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം.
തളിപ്പറമ്പ്: പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളില്‍ റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തളിപ്പറമ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗത്തെ … Read More
