പിലാത്തറ ഇനി വേറെ ലെവല്‍ റെഡ് കാന്താരിക്കൊപ്പം കരോക്കെ ഗാനമല്‍സരവും.
പിലാത്തറ: പിലാത്തറ റെഡ് കാന്താരി റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കരോക്കെ സിനിമാഗാന മത്സരമൊരുക്കുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിഭാഗങ്ങളായി മത്സരങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മത്സരത്തിന് മുമ്പ് സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏപ്രില്‍ അഞ്ചിനാണ് … Read More
