റെഡ്സ്റ്റാര്‍ കൊവ്വല്‍ 38-ാം വാര്‍ഷികാഘോഷം
പരിയാരം: റെഡ്സ്റ്റാര്‍ കൊവ്വല്‍ 38-ാം വാര്‍ഷികാഘോഷം എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രാജേഷ് പണിക്കര്‍ അണ്ടോള്‍, കൊടക്കാട് ജനാര്‍ദ്ദനന്‍ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുമാരനാശന്റെ ചിന്താവിഷ്ടയയായ സീതയെ വിഷയമാക്കി മറത്ത് കളിയും, റെഡ് … Read More