രേഖയെ കാണാതായി, അഫ്‌സലിനൊപ്പം പോയതായി പരാതി
പരിയാരം: യുവതിയേയും നാലുവയസുള്ള കുഞ്ഞിനേയും കാണാതായി. പത്തനംതിട്ട കല്ലേലിമുക്ക് നാരങ്ങാനം കുരിച്ചിട്ടയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകള്‍ രേഖ(30)നെയും മകനേയുമാണ് ഇന്നലെ രാവിലെ 11.30 ന് കാണാതായത്. പിലാത്തറയില്‍ പ്രാര്‍ത്ഥനക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ രേഖ പയ്യന്നൂരിലെ അഫ്‌സല്‍ എന്നയാളോടൊപ്പം … Read More
