രമേശന് വേണം നമ്മുടെ കരുണയും കൈത്താങ്ങും.

പരിയാരം: പരിയാരം തൊണ്ടന്നൂരിലെ കെ.കെ.രമേശന്‍ (ചീയാനത്ത്) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് ഇക്ര ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്. പ്രവാസിയായിരുന്ന രമേശന്‍ രോഗാവസ്ഥ മൂര്‍ച്ഛിച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ്. ചികിത്സയുടെ ഭാഗമായി നടത്തിയ വിവിധ പരിശോധനകളിലാണ് … Read More